Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Loses

Thiruvananthapuram

ചാ​ത്ത​ൻ​പാ​ട് നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

ക​ഴ​ക്കൂട്ടം : പോ​ത്ത​ൻ​കോ​ട് ചാ​ത്ത​ൻ​പാ​ട് ജം​ഗ്ഷ​നു സ​മീ​പം നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ പു​തു​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ഭി​രാം ഓ​ടി​ച്ചു​വ​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ​ത്.

ന​ന്നാ​ട്ടു​കാ​വു നി​ന്നും ക​ന്യാ​കു​ള​ങ്ങ​ര ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ കഴി ഞ്ഞദിവസം രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ അ​ഭി​രാ​മി​ന് നി​സാ​ര​മാ​യ പ​രു​ക്കേ​റ്റു. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സൂ​ച​ന.

Latest News

Corehub Up